malayalam.news18.com
Open in
urlscan Pro
2a02:26f0:dc:383::3393
Public Scan
URL:
https://malayalam.news18.com/news/crime/urdu-teacher-arrested-for-sexually-assaulting-student-in-malappuram-as-the-second-inc...
Submission: On February 18 via manual from IN — Scanned from DE
Submission: On February 18 via manual from IN — Scanned from DE
Form analysis
1 forms found in the DOM
<svg width="13" height="13" viewBox="0 0 13 13">
<path
d="m4.8495 7.8226c0.82666 0 1.5262-0.29146 2.0985-0.87438 0.57232-0.58292 0.86378-1.2877 0.87438-2.1144 0.010599-0.82666-0.28086-1.5262-0.87438-2.0985-0.59352-0.57232-1.293-0.86378-2.0985-0.87438-0.8055-0.010599-1.5103 0.28086-2.1144 0.87438-0.60414 0.59352-0.8956 1.293-0.87438 2.0985 0.021197 0.8055 0.31266 1.5103 0.87438 2.1144 0.56172 0.60414 1.2665 0.8956 2.1144 0.87438zm4.4695 0.2115 3.681 3.6819-1.259 1.284-3.6817-3.7 0.0019784-0.69479-0.090043-0.098846c-0.87973 0.76087-1.92 1.1413-3.1207 1.1413-1.3553 0-2.5025-0.46363-3.4417-1.3909s-1.4088-2.0686-1.4088-3.4239c0-1.3553 0.4696-2.4966 1.4088-3.4239 0.9392-0.92727 2.0864-1.3969 3.4417-1.4088 1.3553-0.011889 2.4906 0.45771 3.406 1.4088 0.9154 0.95107 1.379 2.0924 1.3909 3.4239 0 1.2126-0.38043 2.2588-1.1413 3.1385l0.098834 0.090049z">
</path>
</svg>
Text Content
CRIME CHANGE LANGUAGE മലയാളം ENGLISHहिन्दी मराठीગુજરાતીঅসমীয়া ಕನ್ನಡ বাংলা മലയാളം తెలుగు ਪੰਜਾਬੀ اردو ଓଡ଼ିଆ WATCH LIVE TV DOWNLOAD APP FOLLOW US ON Trending Topics :#chintha jerome#pfi#shubman gill * * KERALA * INDIA * FILM * PHOTOSTORIES * WEB STORIES * MONEY * LIFE * WORLD * SPORTS * EXPLAINED * GULF × search Web Image Sort by: Relevance Relevance Date * KERALA * INDIA * FILM * PHOTOSTORIES * WEB STORIES * MONEY * LIFE * WORLD * SPORTS * EXPLAINED * GULF * LATEST * CRIME * JOBS * BUZZ * MISSION PAANI * VIDEOS * CORONA * OPINION * #CryptoKiSamajh * LATEST * CRIME * JOBS * BUZZ * MISSION PAANI * VIDEOS * CORONA * OPINION * #CryptoKiSamajh * Choose your district നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക * തിരുവനന്തപുരം * കൊച്ചി * കോഴിക്കോട് * മലപ്പുറം * കണ്ണൂർ * കാസർഗോഡ് * HOME » * NEWS » * crime » * മലപ്പുറത്ത് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അധ്യാപകൻ അറസ്റ്റിൽ; ഒരേ സ്കൂളിൽ ദിവസങ്ങൾക്കിടെ രണ്ടാമത്തെ സംഭവം മലപ്പുറത്ത് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അധ്യാപകൻ അറസ്റ്റിൽ; ഒരേ സ്കൂളിൽ ദിവസങ്ങൾക്കിടെ രണ്ടാമത്തെ സംഭവം മലപ്പുറം ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലെ ഉറുദു അധ്യാപകൻ ഏഴാംക്ലാസിൽ പഠിക്കുന്ന കുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ് കുഞ്ഞുമൊയ്ദീൻ * News18 Malayalam * Last Updated : February 17, 2023, 11:31 IST * Share this: * * * * * മലപ്പുറം: പതിമൂന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അധ്യാപകൻ പിടിയിൽ. മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഉറുദു അധ്യാപകനായ മുണ്ടുപറമ്പ് സ്വദേശിയായ കുഞ്ഞിമൊയ് തീൻ(52)ആണ് അറസ്റ്റിലായത്. പ്രതി 12 വർഷത്തോളമായി മലപ്പുറം ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലെ ഉറുദു അധ്യാപകനാണ്. ഏഴാംക്ലാസിൽ പഠിക്കുന്ന കുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പഠിക്കുന്ന സ്‌കൂളിലെ കൗണ്‍സിലറോട് കുട്ടി കാര്യങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ വീട്ടില്‍ വെച്ച് മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം 13കാരനെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മറ്റൊരു അധ്യാപകൻ അറസ്റ്റിലായത് ദിവസങ്ങൾക്ക് മുമ്പാണ്. അധ്യാപകനും വലിയാട് സ്വദേശിയും ആയ വലിയാട് ഷാഹിമഹൽവലിയപറമ്പൻ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദ് ബഷീർ (55) ആയിരുന്നു അന്ന് അറസ്റ്റിൽ ആയത്. മുഹമ്മദ് ബഷീർ Also Read- ഭിന്നശേഷിക്കാരനായ 10 വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് 33 വർഷം കഠിന തടവ് ശിക്ഷ 2019 വർഷം മുതൽ 2022 ഡിസംബർ മാസം 24 വരെയുള്ള കാലയളവിൽ ബഷീർ 13കാരനെ പലതവണകളായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയെ കടത്തിക്കൊണ്ടുപോയി മലപ്പുറം ചെമ്മങ്കടവ് ബഷീറിൻ്റെ അയൽവാസിയുടെ വീടിന്റെ പിറകുവശത്ത് വെച്ച് അശ്ലീല വീഡിയോ കാണിച്ചു കൊടുത്ത് ആണ് പീഡനം നടത്തിയത്. കുട്ടിക്ക് പ്രതിഫലമായി പലപ്രാവശ്യം പണവും നൽകിയിട്ടുണ്ട്. കുട്ടിയോട് ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിലാണ് അന്ന് ബഷീർ അറസ്റ്റിലായത്. നടന്ന കാര്യങ്ങൾ കുട്ടി ക്ലാസ് ടീച്ചറോട് പറയുകയും തുടർന്ന് ചൈൽഡ് ലൈൻ കൗൺസിലിംഗ് നടത്തുകയും ചെയ്തപ്പോഴാണ് ബഷീറിൻറെ ലൈംഗിക അതിക്രമങ്ങൾ അന്ന് പുറത്തുവന്നത്. Published by:Anuraj GR First published:February 17, 2023, 11:28 IST ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. crime newskerala newsmalappurampocso ഫോട്ടോ ഫോട്ടോ മലപ്പുറത്ത് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അധ്യാപകൻ അറസ്റ്റിൽ; ഒരേ സ്കൂളിൽ ദിവസങ്ങൾക്കിടെ രണ്ടാമത്തെ സംഭവം ട്രെയിനിൽനിന്ന് ടിടിആറിന്‍റെ ഔദ്യോഗിക രേഖകൾ അടങ്ങിയ ലാപ്ടോപ്പ് ബാഗ് അടിച്ചുമാറ്റിയയാൾ പിടിയിൽ വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ സ്വപ്ന ഗിൽ ഫെബ്രുവരി 20 വരെ പൊലീസ് കസ്റ്റഡിയിൽ ബോളിവുഡ് താരങ്ങളുടെ വീടിന് സമീപം മുംബൈ ജുഹൂവിൽ ഓട്ടോയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ ജാതി വിളിച്ച് അധിക്ഷേപിച്ചു; ഒമ്പതാം ക്‌ളാസുകാരികൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ അധ്യാപികമാർക്കെതിരെ കേസ് മലപ്പുറത്ത് പെൺകുട്ടി ട്രെയിൻ തട്ടി മരിച്ച സംഭവം; ഇൻസ്റ്റാഗ്രാം ഇൻസ്റ്റാൾ ചെയ്തതിനെച്ചൊല്ലിയുള്ള പിണക്കം കാരണം; യുവാവ് അറസ്റ്റിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ വീട്ടമ്മയെയും മകനെയും ആക്രമിച്ച് ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം അന്വേഷിക്കാൻ റെയിൽവേ പ്രത്യേക സംഘം 'ഇനി അല്‍പം റെസ്റ്റ് എടുക്കാം!' മോഷണത്തിനെത്തിയ വീട്ടിൽ മദ്യപിച്ച് ബിരിയാണി കഴിച്ച കള്ളൻ ഉറങ്ങിപ്പോയി LIVE TV വിഭാഗം * Kerala * Nattu Varthamanam * Films * Gulf * Sports * life * ഫോട്ടോ * വീഡിയോ * LIVE TV * RSS * Sitemap തത്സമയ വാര്‍ത്തകള്‍ * ലൈഫ് മിഷൻ കോഴക്കേസ്; പദ്ധതി രേഖ തയ്യാറാക്കിയത് ശിവശങ്കറെന്ന് മുൻ സിഇഒ യു.വി ജോസ് * മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മധ്യപ്രദേശിൽ തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരമായ പരിക്ക് * 'എബ്രഹാമിക് ഫാമിലി ഹൗസ്'; ഒരു കോമ്പൗണ്ടില്‍ ക്രിസ്ത്യന്‍, മുസ്ലീം, ജൂത ആരാധാലായങ്ങൾ ഒരുക്കി UAE * ഐഎസ്എലില്‍ പ്ലേ ഓഫ് ഉറപ്പിച്ചതിന് പിന്നാലെ കേരള ബ്സാസ്റ്റേഴ്സിന് തോൽവി * സ്ത്രീകൾക്ക് ആർത്തവ അവധി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ; ലിംഗമാറ്റത്തിനും അംഗീകാരം * ഞങ്ങളെക്കുറിച്ച് * ആശയവിനിമയത്തിന് * സ്വകാര്യതാ നയം * സ്വകാര്യതാ നയം * സൈറ്റ് മാപ്പ് NETWORK 18 SITES * News18 India * CricketNext * News18 States * Bangla News * Gujarati News * Urdu News * Marathi News * TopperLearning * Moneycontrol * Firstpost * CompareIndia * History India * MTV India * In.com * Burrp * Clear Study Doubts * CAprep18 * Education Franchisee Opportunity CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.