www.academyofintuition.in
Open in
urlscan Pro
162.241.27.25
Public Scan
Submitted URL: http://academyofintuition.in/
Effective URL: http://www.academyofintuition.in/
Submission: On April 09 via api from US — Scanned from DE
Effective URL: http://www.academyofintuition.in/
Submission: On April 09 via api from US — Scanned from DE
Form analysis
0 forms found in the DOMText Content
Skip to content Menu Menu * Home * About * Podcasts * Blog * Contact * Home * About * Podcasts * Blog * Contact Latest EpisodeJanuary 3, 2021 [INTUITION TALK] സ്നേഹത്തിന്റെ തുറന്ന വാതില്‍|നജീബ് കുറ്റിപ്പുറം|INTUITION TALK |IT 11|A CONVERSATION WITH A ALTRUIST Intuition Talk Intuition Talk Also Available on Intuition talk – ആശയങ്ങളുടെ വർത്തമാനം. ഇത് ഒരു Academy of Intuition സംരംഭം. മനുഷ്യന് സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഒരോ മനുഷ്യന്റേയും ആന്തരികമായ പരിവര്‍ത്തനത്തിലൂടെ സാധ്യമാണ്. അതിനുവേണ്ടിയുള്ള കുഞ്ഞ് കുഞ്ഞ് ശ്രമങ്ങളാണ് academy of Intuition. ഒരോ മനുഷ്യനും ഒരു വിത്താണ്. സ്വന്തം അകമേ ഉടലെടുക്കുന്ന ആശയങ്ങളാണ് ആ വിത്ത് വളരാന്‍ പ്രേരണയാകുന്നത്. അവയുടെ പങ്കുവെയ്ക്കലുകൾ സമുഹത്തെ ഒന്നിച്ചു വളരുന്നതിന് അത്രമേൽ പ്രധാനമാണ്. പറയാൻ ഒരാശയമുണ്ടെങ്കിൽ കേൾക്കാൻ ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്കുള്ളിലുള്ള ആശയങ്ങള്‍ ഞങ്ങളെ അറിയിക്കൂ,ലോകം കാതോർത്തിരിക്കുന്നു. Team INTUITION Recent Posts * January 3, 2021Podcast [INTUITION TALK] സ്നേഹത്തിന്റെ തുറന്ന വാതില്‍|നജീബ് കുറ്റിപ്പുറം|INTUITION TALK |IT 11|A CONVERSATION WITH A ALTRUIST * December 27, 2020Podcast ദൈവത്തിനും സൂഫിക്കുമിടയിൽ |ഇ എം ഹാഷിം |INTUITION TALK |IT 10|LOVELY JOURNEY WITH A SUFI THINKER സഞ്ചാരി, എഴുത്തുകാരന്‍, സൂഫികളുടെ സഹചാരി. ഇങ്ങനെ പലതിനും അതിനുപ്പുറത്തുമായി ജീവിതത്തെ നോക്കുന്നു ഹാഷിം. ദീർഘകാലത്തെ പ്രവാസജീവിതവും യാത്രകളും നല്‍കിയ അനുഭവലോകം ഇദ്ദേഹത്തിനുണ്ട്.ആ ലോകത്തിലെ ദൈവത്തിനും സൂഫിക്കുമിടയിലൂടെയുള്ള യാത്രയാണ് ഈ സംഭാഷണം. * December 20, 2020Podcast ബുദ്ധനിലെ മനുഷ്യൻ|സംഗീത് ബാലചന്ദ്രന്‍ |INTUITION TALK |IT 09| ബുദ്ധജീവിതത്തിന്റെ വർത്തമാനം | സംഗീത് ബാലചന്ദ്രന്‍ ചിത്രകാരന്‍, യോഗ ടീച്ചര്‍. സംഗീത് തന്റെ ചിത്രങ്ങളിലൂടെ ബുദ്ധനിലേക്ക് അന്വേഷണം നടത്തുന്നു . രണ്ട് വര്‍ഷം മുമ്പ് ബുദ്ധന്റെ ജീവിത സന്ദര്‍ഭങ്ങള്‍ വരച്ചെടുത്ത ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ ടീച്ചര്‍ എന്ന നിലയ്ക്കുള്ള അന്വേഷണങ്ങള്‍ വേറിട്ട നില്‍ക്കുന്നതാണ് . […] * December 13, 2020Podcast [INTUITION TALK] പാട്ടും പറച്ചിലും |അനില്‍ മങ്കട |INTUITION TALK |IT 08|A JOURNEY THROUGH MUSICAL CULTURE |ENJOY #INTUITIONTALKMALAYALAM – * December 6, 2020Podcast [INTUITION TALK] എവിടെ നിങ്ങളുടെ കുട്ടി|ബാബു മാത്യു |സൈക്കോളജിസ്റ്റ്|INTUITION TALK|IT 07| CHILD HAPPY IS NOT A STORY #INTUITIONTALKMALAYALAM Babu Mathew Intuition Talk * November 29, 2020Podcast പെണ്ണായി വളരട്ടെ ഞാന്‍ | ഷീബ അമീര്‍ | FOUNDER OF SOLACE ആൾക്കുട്ടത്തിൽ നിന്റെ വിരൽതുമ്പ് എനിക്ക് നിഷേധിക്കുക… എല്ലിൽ കുത്തുന്ന വറ്റ് എന്നെ ഊട്ടാതിരിക്കുക. പെണ്ണായി വളരട്ടെ ഞാന്‍. ഷീബേച്ചിയുടെ ഈ വരികളിലൂടെയാണ് ആ ജീവിതത്തിന്റെ വഴികളിലേക്ക് ഞാന്‍ യാത്ര തുടങ്ങുന്നത്. * November 22, 2020Podcast [INTUITION TALK] സന്തോഷത്തിൻ്റെ വ്യവസായി | രവീന്ദ്രൻ കെ പി |INTUITION TALK |IT 05|THE REAL INSPERATION FROM REAL LIFE #INTUITIONTALKMALAYALAM – * November 15, 2020Podcast [INTUITION TALK] WHAT IS THE INTUITION TALK |SUBABU SILENCE |A CLARIFICATION ABOUT INTUITION TALK #INTUITIONTALKMALAYALAM * November 15, 2020Podcast ഒഴുകുന്ന ജീവിതം | ഷൗക്കത്ത് ഷൗക്കത്ത്,ഗുരു നിത്യചൈതന്യയതിയുടെ കൂടെ കുറച്ചു കാലം ജീവിച്ചു . ഗുരുവിനൊപ്പം പൗരസ്ത്യവും പാശ്ചാത്യവുമായ ദർശനങ്ങളെ അടുത്ത് പരിചയിച്ചു. മനശാസ്ത്രം , വിദ്യാഭ്യാസ ദർശനം , പാരൻ്റിംഗ്, കൗൺസിലിംഗ് തുടങ്ങി ജീവിത സ്പർശിയായ വിഷയങ്ങളെ ഗുരുവിൽ നിന്ന് അടുത്തറിഞ്ഞു. * November 8, 2020Podcast [INTUITION TALK] EP 02 അടുക്കള ഒരു കലാപഭൂമി |രമണി കെ ടി #INTUITIONTALKMALAYALAM – POSTS NAVIGATION 1 2 Next Copyright © 2022 Academy of Intuition. All Rights Reserved. Theme by ILoveWP.com