utharamcodesaju.com Open in urlscan Pro
198.12.234.178  Public Scan

URL: https://utharamcodesaju.com/
Submission: On September 03 via api from US — Scanned from US

Form analysis 0 forms found in the DOM

Text Content

UTHARAMCODE SAJU

Vazhappally, Kottoor. P. O,
TVPM - 695574, Kerala India
Mob : 9995587254
E-mail : utheramcodesaju@gmail.com



Vedic & Astrological Scientist / Social Worker / Director
RAASI SPRlTUAL ACADEMY TRUST

Home About RAASI Discovery Research Books Image News ☰

ആർഷഭാരത സംസ്കാരത്തിന്റെ അറിവുകളും ആചാര അനുഷ്ഠാനങ്ങളുടെ ശാസ്ത്രീയതയും സമകാലീന
ലോകത്തിന് പകർന്നുകൊടുക്കാൻ ജീവിതം സമർപ്പിച്ചിരിക്കുന്ന വ്യക്തിത്വം. വേദകാല
വിജ്ഞാന പ്രചരണത്തിനായി രൂപീകരിച്ച രാശി സ്പിരിച്ച്വൽ അക്കാഡമി ട്രസ്റ്റിൻ്റെ
ഡയറക്ടർ . നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ജ്യോതിഷ വാസ്തു പൂജ രത്ന സംഖ്യാ ശാസ്ത്രങ്ങളിൽ
സജീവമായ അസ്ട്രോളജിക്കൽ സയൻൻ്റിസ്റ്റ് . അനവധി ക്ഷേത്രങ്ങളിലെ ജ്യോതിഷ ആചാര്യൻ .
നിരവധി പുസ്തകങ്ങളുടെ രചയിതാവ്. പന്ത്രണ്ടോളം യാഗങ്ങൾക്ക് നേതൃത്വം നൽകിയ യാഗ
ദൈവജ്ഞൻ . ഒരു വ്യാഴവട്ടകാലം സാഹിത്യ രംഗത്ത് സജീവമായിരുന്ന സാഹിത്യകാരൻ . കളഭം
മാസികയുടെ ചീഫ് എഡിറ്റർ. മലയാളം ഭാഷയിലെ അദ്ധ്യാപകൻ . സാമൂഹ്യ സാംസ്കാരിക സംഘടനാ
പ്രവർത്തകൻ.

RAASI SPRLTUAL ACADEMY TRUST

ഋഷിവര്യൻമാരുടെയും ഗുരുപരമ്പരകളിലൂടെയും കൈമാറ്റം ചെയ്ത് വന്ന വേദകാല അറിവുകൾ
ഇന്നത്തെ ലോകത്തിന് യഥാർത്ഥ മൂല്യത്തിൽ ലഭിക്കാതെ പോകുന്നുണ്ട്. ഈ കുറവ്
പരിഹരിക്കാനായി ഉത്തരംകോട് സജു രൂപീകരിച്ച സ്ഥാപനമാണ് രാശി സ്പിരിച്ചൽ അക്കാഡമി
ട്രസ്റ്റ് . അതോടൊപ്പം നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ പുനസ്ഥാപിക്കാൻ
വേണ്ടിയുള്ള പ്രവർത്തനവും അർഹതപ്പെട്ടവർക്ക് ഭക്ഷ്യധാന്യം എത്തിക്കുന്ന ഫുഡ്
ബാങ്കും ഈ സ്ഥാപനത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നു.

DISCOVERY

ഭൂമിയിലെയും പ്രപഞ്ചത്തിലെയും ഊർജ്ജത്തെ കുറിച്ചാണ് ഭാരതീയ ശാസ്ത്രങ്ങൾ
വ്യക്തമാക്കുന്നത്. ആ ഊർജ്ജം നമുക്ക് ഉപയോഗപ്പെടുത്താൻ വേണ്ടിയുള്ള മാർഗങ്ങളാണ്
പ്രാർത്ഥന യും യോഗയും പൂജയും വാസ്തുശാസ്ത്രവും . ഈ ഊർജ്ജം പോസിറ്റീവ് ആയും
നെഗറ്റീവ് ആയും മാറുന്നതെങ്ങനെ എന്ന് ദശാബ്ദങ്ങൾ നീണ്ട നിരീക്ഷണത്തിലൂടെ ഉത്തരംകോട്
സജു കണ്ടെത്തുകയുണ്ടായി . ഈ നിരീക്ഷണത്തിൽ കണ്ടെത്തിയ പിരമിഡ് എന്ന ഈർജ്ജ സ്രോതസിന്
ഇന്ത്യാ ഗവൺമെൻ്റിൻ്റെ പേറ്റൻ്റും ലഭിച്ചു. ഈ കണ്ടെത്തലുകളാണ് discovery ൽ
കൊടുക്കുന്നത്

RESEARCH

ഭാരതീയ ശാസ്ത്രങ്ങളിലെ ഓരോ വാക്കിനും ഒരായിരം ആശയങ്ങൾ അടങ്ങിയിരിക്കുന്നു .എന്നാൽ
ആധുനികശാസ്ത്രം ഓരോ ദിവസവും വികസിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. അതിനാൽ ഇപ്പോഴത്തെ
പരിമിതമായ അറിവുകൾ വച്ചുകൊണ്ട് ഋഷിവര്യന്മാർ കണ്ടെത്തിയതിനെ വിലയിരുത്താനാവില്ല .
പലപ്പോഴും നേർ വിപരീത അർത്ഥമാണ് ഇന്ന് പറയുന്നത്. അതിനാൽ ആചാരാനുഷ്ഠാനങ്ങളുടെ
പിന്നിലെ യാഥാർത്ഥ്യങ്ങൾ നിരീക്ഷണ പരീക്ഷണ വിധേയമാക്കി ശരിയെന്ന് ബോധ്യമായത് മാത്രം
കൊടുത്തിരിക്കുന്ന മാറ്ററുകളാണ് റിസർച്ച് വിഭാഗത്തിലുള്ളത് .

BOOKS

ഉത്തരംകോട് സജു പ്രസിദ്ധീകരിച്ച പുസ്തകങ്ങളെ കുറിച്ചാണ് Books പറയുന്നത് .

IMAGE

ഉത്തരംകോട് സജുവിന്റെ ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളിലൂടെ കടന്ന് പോകുന്ന
ഫോട്ടോകളാണ് Image ൽ കൊടുത്തിരിക്കുന്നത് .

NEWS

ഉത്തരംകോട് സജുവിന്റെ പ്രധാന സംഭവങ്ങളുടെ വാർത്തകളാണ് News

Copyright © 2020 |