www.marunadanmalayalee.com
Open in
urlscan Pro
2606:4700:20::681a:1ca
Public Scan
URL:
https://www.marunadanmalayalee.com/news/judicial/judicial-news-321792
Submission: On January 31 via manual from IN — Scanned from DE
Submission: On January 31 via manual from IN — Scanned from DE
Form analysis
1 forms found in the DOMGET https://www.marunadanmalayalee.com/search
<form action="https://www.marunadanmalayalee.com/search" method="get" class="search__form">
<input name="q" type="text" class="search__txt malayali" placeholder="Search Here">
<button type="submit" class="search__btn">Go</button>
</form>
Text Content
FOREX RATE: 1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr Go * * * * Jan / 202331Tuesday Menu * Home * News * Keralam * India * World * Special Report * Exclusive * Expatriate * Judicial * Investigation * News Series * In-depth * Readers Choice * Survey * ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ കത്തിനശിച്ചു; വീടിനും കേടുപാട്: നഷ്ടപരിഹാരത്തിന് കമ്പനിയെ സമീപിച്ച് വാഹന ഉടമ * കാർഷിക സർവകലാശാലയിൽ തരംതാഴ്‌ത്തി സ്ഥലം മാറ്റിയ ഉദ്യോഗസ്ഥൻ ഇതുവരെ ജോലിക്ക് ചേർന്നില്ല; നാലുമാസമായിട്ടും നടപടി എടുക്കാതെ സർവകലാശാല * ഓസ്‌ട്രേലിയയിലെ ഖലിസ്ഥാൻ ആക്രമണം; രണ്ട് പേർക്ക് പരിക്ക്: നിരവധി ഖലിസ്ഥാനി പ്രവർത്തകർ കസ്റ്റഡിയിൽ: ആശങ്കയറിയിച്ച് ഇന്ത്യ * വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണു; രക്ഷിക്കാൻ പിറകേ ചാടിയ വീട്ടമ്മ മരിച്ചു; പരുക്കേൽക്കാതെ പൈപ്പിൽ പിടിച്ചുനിന്ന കുട്ടിയെ കരയ്‌ക്കെത്തിച്ച് നാട്ടുകാർ * Politics * State * National * Foreign Affairs * Analysis * Assembly * Parliament * Elections * Cpi(m) 21st Party Congress * India 2019 * കടന്നപ്പള്ളിക്ക് മന്ത്രിയാകണമെന്ന അതിമോഹമില്ല; ആന്റണി രാജുവിനെ ഒഴിവാക്കിയാൽ ലത്തീൻ സഭ പിണങ്ങും; ദേവർകോവിൽ മന്ത്രിയായി തുടരുന്നത് ലോക്‌സഭയിൽ മുസ്ലിം വോട്ടുകളും കൂട്ടും; രണ്ടരക്കൊല്ലത്തിന് ശേഷമുള്ള പുനഃസംഘടനയോട് മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവ്; പിണറായി കാബിനറ്റിലേക്ക് എത്താൻ ഗണേശ് കുമാറിന് കടമ്പകൾ ഏറെ; പത്തനാപുരം എംഎൽഎയെ സിപിഎം തഴയും? * റഷ്യയെ തോൽ്പ്പിക്കാമെന്ന് കരുതുന്നത് വിഢിത്തം; യുക്രെയിന് ആയുധം നൽകുന്നത് അധാർമ്മികം; ക്രീമിയ ഒരിക്കലും യുക്രെയിന് കിട്ടില്ല; നാറ്റോ സഖ്യരാജ്യമായ ക്രൊയേഷ്യയുടെ പ്രസിഡണ്ട് പറയുന്നത് ഇങ്ങനെ * നിരവധി പേരെ നഷ്ടപ്പെട്ട കശ്മീരികളെയും സുരക്ഷാസൈനികരുടെ കുടുംബത്തെയുംപോലെ അച്ഛന്റെയും മുത്തശ്ശിയുടെയും മരണം കണ്ട് വളർന്നയാളാണ് ഞാൻ; മോദിക്കും അമിത് ഷായ്ക്കും അജിത് ഡോവലിനെയും പോലുള്ളവർക്ക് വേദനയെന്തെന്ന് അറിയില്ല; താരമായി രാഹുൽ; നന്ദി പറയേണ്ടത് മോദിയോടോ? ത്രിപുരയിലെ കൂട്ടുകാർ എത്തിയില്ല; ജോഡോ യാത്രയിൽ കോൺഗ്രസിന് പ്രതീക്ഷ * സിപിഎം പ്രവർത്തകർ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി പ്രവർത്തകർ കുറുമാറിയത് ഏതാനും മാസം മുൻപ്; പ്രത്യുപകാരമായി സിപിഐ മുൻ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച കേസിൽ 'സഖാക്കളും' മൊഴി മാറ്റി; കേസുകൾ കോടതിയിൽ അട്ടിമറിക്കുന്നത് സമവായ ചർച്ചകൾക്കൊടുവിൽ; സിപിഐ-സിപിഎം തർക്കം പുതിയ തലത്തിലേക്ക്; ഒന്നും മിണ്ടാതെ കാനം; നിയമസഭയിൽ പ്രതിപക്ഷത്തിന് പുതിയ ആയുധം * Sports * Cricket * Football * Tennis * Athletics * Games * Sidetrack * 35th National Games * Rio 2016 * Russia 2018 * England 2019 * Tokyo 2020 * Fifa World Cup 2022 * ഇന്ത്യൻ ഹോക്കി പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു; രാജി പ്രഖ്യാപനം ലോകകപ്പ് ഹോക്കിയിലെ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ; സ്ഥാനമൊഴിഞ്ഞത് ഒളിമ്പിക്‌സ് വെങ്കലമെഡലിലേക്ക് ഇന്ത്യയെ നയിച്ച പരിശീലകൻ * 1983 ൽ സുനിൽ വത്സൺ..2007 ലും 2011 ലും ശ്രീശാന്ത് ; പ്രഥമ അണ്ടർ 19 വനിത ലോകകപ്പിൽ സാന്നിദ്ധ്യമായി നജ്‌ലയും; ക്രിക്കറ്റ് ലോകകപ്പ് ഫൈനലുകളിൽ മലയാളി സാന്നിദ്ധ്യം ഇന്ത്യക്ക് ഭാഗ്യമോ! കളക്കളത്തിലെ ചില ചരിത്ര കൗതുകങ്ങൾ * ആദ്യ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷം ഉശിരൻ തിരിച്ചുവരവ്; പതിനേഴ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കി ലോകകിരീടം ജർമനിക്ക്; ബെൽജിയത്തെ തകർത്തത് ഷൂട്ടൗട്ടിൽ; ഓസ്‌ട്രേലിയയെ കീഴടക്കി നെതൽലൻഡ്‌സ് മൂന്നാം സ്ഥാനത്ത് * 2007ൽ പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടം സമ്മാനിച്ച് ധോണി; 2023ൽ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് സമ്മാനിച്ച് ഷഫാലി; ഇന്ത്യൻ കൗമാരനിരയ്ക്ക് അഭിനന്ദന പ്രവാഹം; അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ * Cinema * Channel * Drools * Serials * Video * Mini Screen * നാനിയുടെ ദസറയുടെ ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ!; തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസിനൊരുങ്ങുന്നു: ചിത്രം മാർച്ച് 30ന് തീയേറ്ററുകളിലെത്തും * ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം; ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇരട്ട ഫെബ്രുവരി 3 ന് തീയേറ്ററുകളിലേയ്ക്ക്.... * ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ * സ്റ്റൈലിഷ് ലുക്കിൽ ഹനീഫ് അദേനി ചിത്രത്തിൽ ജോയിൻ ചെയ്ത് നിവിൻ പോളി; ഷൂട്ടിങ് ദുബായിയിൽ * Money * Business * Investments * Success * Banking * Insurance * Stock Market * Service Sector * Focus * Advertorial * Commodities * Marketing Features * സുവർണ്ണ ജൂബിലിയുടെ നിറവിൽ കോവളം ലീല റാവിസ്; വിദ്യാർത്ഥികൾക്ക് ഒരു കോടി രൂപയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് ആർ.പി.ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ രവി പിള്ള * പത്രപരസ്യങ്ങളും ഹിൻഡൻബർഗിന് നൽകിയ 143 പേജിന്റെ വിശദീകരണങ്ങളും ഫലം കണ്ടില്ല; അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഇടിവ് തുടരുന്നു; വിപണിയിൽ വ്യാപാരം തുടരുമ്പോൾ അദാനി ഓഹരികളുടെ വിപണി മൂല്യത്തിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നഷ്ടം; മൂന്ന് ഓഹരികൾ നേട്ടത്തിൽ തിരിച്ചെത്തി; വീഴ്‌ച്ചയിൽ നിന്നും കരകയറാതെ അദാനി ഗ്രൂപ്പ് പ്രതിസന്ധിയിൽ * ദേശീയതയുടെ മറവിൽ തട്ടിപ്പ് മറയ്ക്കാനാവില്ല; തട്ടിപ്പ് തട്ടിപ്പുതന്നെയാണ്; ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു; വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല; അദാനി ഇന്ത്യയുടെ സ്വത്ത് ആസൂത്രിതമായി കൊള്ളയടിക്കുന്നു; അദാനിക്ക് മറുപടിയുമായി ഹിൻഡൻബർഗ് റിസർച്ച് രംഗത്ത് * ക്രിപ്റ്റോ കറൻസിയുടെ ലോകം നിങ്ങൾക്ക് അറിയാമോ? അത് സുരക്ഷിതമാണോ? ലാഭം കിട്ടുമോ? തട്ടിപ്പുകാരെ എങ്ങനെ തിരിച്ചറിയാം? ക്രിപ്റ്റോ ഭാവിയിലെ നയമായി മാറുമോ? ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ പതിവായപ്പോൾ നിങ്ങളറിയാൻ ചില കാര്യങ്ങൾ * Religion * Religious News * Insight * Feast * Festival * Astrology * Pilgrimage * Criticism * Sabarimala * ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് 351 കോടിയുടെ വരുമാനം; 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടി; അരവണയിൽ ഏലയ്ക്ക ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപൻ * കോട്ടയം അതിരൂപതാ അസംബ്ലിക്ക് ചൊവ്വാഴ്ച തുടക്കമാകും; കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും * അവസാനത്തെ ഭക്തനും ദർശന പുണ്യം നേടി മലയിറങ്ങി; ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം അവസാനിച്ചു; പൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ ശബരിമല നട അടയ്ക്കും: ഇന്ന് ഭക്തർക്ക് ദർശന സൗകര്യമില്ല * കുർബാന ഏകീകരണം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥർ; സർക്കുലർ ഇറക്കി കർദിനാൾ മാർ ജോർജ് ആലഞ്ചേരി * Interview * Politician * Entrepreneurs * Movie * Media * Tv * Authors * News Person * Artists * Bureaucrats * Sports Star * Activist * Academician * Clergy * തന്റെ സിനിമകളെല്ലാം സ്വന്തം കാശുമുടക്കി ടിക്കറ്റെടുത്ത് കണ്ടു; വേദിയിൽ കണ്ണുനനയിച്ച സമ്മാനം നാലായിരം രൂപയും നിലവിളക്കും; മലയാള സിനിമയിൽ ഒരു മോഹൻലാലും മമ്മൂട്ടിയും; നാടകവേദിയിൽ ഒരുപാട് മോഹൻലാലും മമ്മൂട്ടിയും; നാടകത്തിന് വേണ്ടത് കൂടുതൽ വേദികൾ; ചെയ്യാനിഷ്ടം വില്ലൻ കഥാപാത്രങ്ങൾ; ഇഷ്ടങ്ങൾ തുറന്നു പറഞ്ഞ് പ്രമോദ് വെളിയനാട് * മദ്യപാനത്തിലും മകന്റെ കലസ്നേഹത്തെ പ്രോത്സാഹിപ്പിച്ച അച്ഛൻ; മകൻ നടനായതോടെ അച്ഛൻ നേർവഴിയിലേക്കും; കലയെ സ്നേഹിച്ചതിന് തിരികെ ലഭിച്ചത് സമാധാനമായ കുടുംബ ജീവിതം; 26 വർഷത്തെ നാടക ജീവിതത്തിനിടെ സിനിമയിലെ ശ്രദ്ധേയനാക്കിയത് കളയിലെ 'ആശാൻ'; മരണമുഖത്ത് നിന്ന് തിരിച്ചെത്തി പ്രേക്ഷക ഹൃദയം കീഴടക്കുന്ന പ്രമോദ് വെളിയനാട് ജീവിതം പറയുന്നു * 'അന്ന് വെറും സ്മിതയായിരുന്നു, പിന്നല്ലേ സിൽക്കൊക്കെ ചേർത്ത് വിളിച്ചത്; വളരെയേറെ കഴിവുകളുള്ള ഒരു കലാകാരിയെ വേറൊരു തലത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു; പ്രേംനസീർ അടക്കം സെറ്റിൽ ഉണ്ടായിരുന്നിട്ടും വിജയശ്രീയുടെ മരണത്തിൽ പങ്കെടുക്കാൻ പോയത് ഞാൻ മാത്രം'; സിനിമാ ലോകത്തെ പല അണിയറ രഹസ്യങ്ങളും തുറന്ന് പറഞ്ഞ് രാഘവൻ * ഇയാൾ അഭിനയിക്കുമോ അയ്യർ സർ; വൈ നോട്ട് ഒഫ് കോഴ്സ് എന്ന ജി.വി അയ്യരുടെ മറുപടി; കായൽക്കരയിലെത്തിച്ച സ്‌കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥി; തളിപ്പറമ്പിൽ നിന്നും മലയാള സിനിമയിലെ പ്രതിഭാ പട്ടികയിലേക്ക് ഉയർന്ന നടൻ; അഭയത്തിലൂടെയും ചെമ്പരത്തിയിലൂടെയും ചലച്ചിത്ര പ്രേക്ഷകരെ കൈയിലെടുത്തു; രാഘവൻ മനസ്സ് തുറക്കുമ്പോൾ * Scitech * Science * Technology * Gadgets * Appliance * Tips & Tricks * Cyber Space * 'ഇതാണ് എന്റെ ഫൈനൽ ഇയർ ക്ലാസ് റൂം'; ലോ കോളജ് ഓർമ്മകളിൽ മമ്മൂക്ക;വൈറലായി വീഡിയോ * വിട പറഞ്ഞവർക്ക് ആദരവുമായി 'ഓർമ്മകളിൽ സ്ഫടികം'; റീ റിലീസിന് മുൻപ് കൊച്ചിയിൽ അനുസ്മരണ സന്ധ്യ; റീ മാസ്റ്റേർഡ് പതിപ്പ് തിയറ്ററുകളിൽ എത്തുക ഫെബ്രുവരി 9 ന് * പരിശീലനത്തിനിടെ നെയ്മറുടെ ഫ്രീകിക്ക് അനായാസം വലയിൽ; ബ്രസീൽ സൂപ്പർ താരത്തിന്റെ പരിശീലനം കണ്ടു ഞെട്ടി കിലിയൻ എംബപെ; വീഡിയോ ദൃശ്യങ്ങൾ വൈറൽ * ബോക്‌സ് ഓഫീസിൽ പത്താന്റെ വിളയാട്ടം; നാല് ദിവസം കൊണ്ട് കളക്റ്റ് ചെയ്തത് 400 കോടി രൂപ; ഇന്ത്യക്കകത്ത് നിന്ന് മാത്രം നേടിയത് 265 കോടി; ബോളിവുഡിന് ഊർജ്ജമായി ഷാരൂഖ് ഖാൻ ചിത്രം * Opinion * Sociopolitical * Devotion * Response * Environment * Sportive * Excile * Development * Good Reads * Movie Reel * ബിബിസിയുടെ മോദി ക്വസ്റ്റ്യൻ ഒരു ഡീപ് സ്റ്റേറ്റ് പ്രവർത്തനം ആയിട്ടാണ് ഞാൻ വിലയിരുത്തുന്നത്; അത്ര നിഷ്‌കളങ്കമല്ല ഈ ഡോക്യുമെന്ററി: ഹരിദാസൻ പി ബി എഴുതുന്നു * 'പ്രബുദ്ധ മതേതര ഖേറളത്തിലെ മണിമുത്തുകൾക്ക് പ്രതികരണം വരണമെങ്കിൽ വാദി ഇടതോരം ചേർന്നു നടക്കുന്നവർ മാത്രമായാൽ പോരാ; പ്രതിഭാഗത്തുള്ളവർ സഖാവാകരുതെന്നും സുഡാപ്പി ആകരുതെന്നും കൂടി നിർബന്ധമുണ്ട്:' അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു * മുകുന്ദനുണ്ണിയിലെ നായിക പറഞ്ഞ തെറി അലോസരപ്പെടുത്തുന്നുവെങ്കിൽ ഫ്രീഡം ഫൈറ്റിൽ രജിഷ പറഞ്ഞ മനോഹര ഭാഷ ടെന്റായി മാറി; അതിന്റെ റീൽസുകൾ എങ്ങും പാറിപ്പറന്നപ്പോൾ ഈ പറഞ്ഞ വൈഷമ്യം എവിടെ ആയിരുന്നു? ബാബുവേട്ടൻ വ്യാകുലനാവുന്നതെങ്കിൽ താങ്കൾ വായിൽ പഴം തിരുകിയ ചില സിനിമകളുടെ ലിസ്റ്റ് തരട്ടെ? * 'ഇപ്പോഴത്തെ ഹോട്ടൽ ഇൻസ്‌പെക്ഷനും അടയ്ക്കലും ഒന്നും കണ്ട് സമാധാനപ്പെടേണ്ട; അടുത്ത അപകടം ബോട്ടിലാണെങ്കിൽ എല്ലാവരും കൂടി ബോട്ട് ഇൻസ്‌പെക്ഷന് പൊക്കോളും; നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം': മുരളി തുമ്മാരുകുടി എഴുതുന്നു * Feature * Parenting * Essay * Travel * Fashion * Experience * Culinary * Automobile * House * Kids * Campus * Onam 2017 * ബിബിസി ഡോക്യുമെന്ററി തടയേണ്ട എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല; ഗുജറാത്ത് കലാപ സമയത്ത് ഏറ്റുമുട്ടിയത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലല്ല, ദരിദ്രർ തമ്മിലാണ് അന്നവിടെ ഏറ്റുമുട്ടിയത്: വെള്ളാശേരി ജോസഫ് എഴുതുന്നു * മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്ന്; സൂക്ഷ്മാഭിനയത്തിന്റെ കൊടുമുടി; മണിരത്‌നത്തിന്റെ, മോഹൻലാലിന്റെ ആനന്ദന്, പ്രേക്ഷകരുടെ ആനന്ദത്തിന് ഇന്ന് 26 വയസ്; സഫീർ അഹമ്മദ് എഴുതുന്നു * കിട്ടാക്കടം എഴുതിത്തള്ളൽ എന്നു പറഞ്ഞാൽ ലോൺ എടുത്തയാളെ ഫ്രീയായി വിടുക എന്നാണോ? കിട്ടാക്കടം, എന്നാൽ ഒരിക്കലും കിട്ടാത്തകടം എന്നല്ല; മലയാളി മാധ്യമങ്ങളും ബുദ്ധിജീവികളും ഉപയോഗിക്കുന്ന 'എഴുതി തള്ളൽ' എന്തെന്ത് അറിയാം.. * ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ ടാറ്റയെ കണക്കാക്കുന്നില്ല ; കാരണം ടാറ്റയുടെ വരുമാനത്തിന്റെ 66 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്നു; രത്തൻ ടാറ്റയുടെ 85 ആം ജന്മദിനത്തിൽ ജോസ് മാത്യു നേര്യംപറമ്പിൽ എഴുതുന്നു ടാറ്റ എന്ന വടവൃക്ഷം * Column * Pusthaka Vicháram * Devil's Advocate * Weekly Forecast * Kazhchakal * Stay Hungry * Beyond Stories * Salt And Pepper * Ullathuparanjal * Ezhuthappurangal * Idam Valam * Black & White * Valkannadi * Jealousy * Money Cheppu * Charvakam * Anjanakkannu * Pachak Paryunnu * സെക്‌സിന്റെ സൗന്ദര്യശാസ്ത്രം * ജനുവരി അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ * ഇരകൾ: അനുഭവങ്ങളുടെ ചരിത്രം * ചന്ദ്രൻ ആറാം ഭാവത്തിൽ: ജനുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ * Videos * Instant Response * Doctor Tips * Sanchari Marunadan Travel Visuals * Sheda...! * Marunadan Live * Layman's Law * കൊറോണ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയ ഇടത് സർക്കാർ സമസ്ത മേഖലകളിലും നടത്തുന്ന നുണ വ്യാപാരം; ടെസ്റ്റിങ് ബോധപൂർവം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടും ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ; ഇല്ല മെഡിക്കൽ കോളേജിൽ എല്ലാം താറുമാറായിട്ടും വായിൽ പഴം തിരുകി സകലരും;ഏകാധിപതിയുടെ ഭരണത്തിൽ കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ * ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്തും സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രിയിൽ ആക്കുന്ന ഏർപ്പാട് നിർത്തണം; മഹാരാഷ്ട്രയും ഡൽഹിയും മഹാമാരിയെ തടയുമ്പോൾ കൈയും കെട്ടി നിൽക്കുന്ന പിണറായിയോട് * വ്യാജ വാർത്തകൾ നിർമ്മിച്ച് ആരേയും വധിക്കാൻ ആരാണ് മാധ്യമ ശിഖണ്ഡികൾക്ക് അനുമതി നൽകിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാൻ ക്വട്ടേഷൻ എടുത്തിറങ്ങിയ ശ്രീകണ്ഠൻ നായർ വ്യാജ കഥകൾ പൂണ്ടുഴറുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്? * പ്രസംഗം പറഞ്ഞതിന്റെ പേരിലും പുസ്തകം എഴുതിയതിന്റെ പേരിലും രാജ്യത്ത് മറ്റൊരു ഐപിഎസ് ഓഫീസർക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവിധം ജേക്കബ് തോമസിനെതിരെ ക്രൂരമായ പീഡനങ്ങളും അച്ചടക്ക നടപടികളും എടുത്തപ്പോൾ ചട്ടങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും പിണറായിക്ക് അറിയില്ലായിരുന്നോ? ചാരക്കേസിൽ കരുണാകരനെതിരെയും സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയും രംഗത്തിറങ്ങിയപ്പോഴും ഇതൊന്നും ബാധകമായിരുന്നില്ലേ? നാറി നശിക്കും വരെ ശിവശങ്കർക്കെതിരെയുള്ള അച്ചടക്ക നടപടി വൈകിക്കുന്ന പിണറായിയോട് * Cinema varthakal * Editorial * കൊടുങ്ങല്ലൂരിൽ യുവതിയെ നടുറോഡിൽ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ; റിയാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഏറിയാട്ടെ ആളൊഴിഞ്ഞ പറമ്പിൽ; പ്രതിയെ കണ്ടെത്താൻ പൊലീസ് പരക്കംപായവേ മൃതദേഹം കണ്ടെത്തൽ * പ്രതാപികളായ കരിമ്പനാൽ കുടുംബത്തിന് മൂന്നാറിലും ഊട്ടിയിലും റിസോർട്ടുകൾ; റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ജോർജ്ജ് കുര്യനെ പ്രതിസന്ധിയിലാക്കിയത് എട്ട് കോടിയുടെ കടം; പിതാവ് നൽകിയ സ്ഥലത്തെ വില്ലാ പ്രൊജക്ടിന് തടസമായി അനിയൻ; പക്ഷം ചേർന്നു മാതൃസഹോദരനും; പാപ്പൻ തോക്കെടുത്തു പൊട്ടിച്ചത് സിനിമാക്കഥയെ വെല്ലുവിധം * മോഷണം, പിടിച്ചു പറി, പോക്സോ; കൈനിറയെ കേസുകളുമായി അറസ്റ്റ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് ഓടിച്ചിട്ട് പൊക്കി * ബൈക്കിലെത്തി വയോധികമാരെ വാചകമടിച്ചു വീഴ്‌ത്തും; പോകുന്ന വഴി പഴ്സും സ്വർണവും കൊള്ളയടിക്കും; കൊല്ലത്തുകാരൻ ശ്രീജു ഒടുവിൽ പിടിയിലായത് ആറു മോഷണത്തിന് ശേഷം; തത്ത പറയുമ്പോലെ എല്ലാം പൊലീസിനോട് പറഞ്ഞ് മോഷണരംഗത്തെ തുടക്കക്കാരൻ * സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട് * More * Homage * Obituary * Profile * Notice * Accolades * Career * Inhouse * Campaign * Education * Marunadan Awards - 2015 * Art Fest * Literature * Fine Art * Health * Classifieds * Europe * Ireland * Australia * New Zealand * Canada * USA * Bharath * Saudi Arabia * Kuwait * Bahrain * Emirates * Qatar * Oman * Singapore * Rest of the World * Share Videos * * മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എൻ.മോഹൻദാസ് അന്തരിച്ചു; വിട പറഞ്ഞത് ജില്ല ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി ദക്ഷിണമേഖല ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ച വ്യക്തിത്വം * പൂച്ചയെ രക്ഷിച്ച് അവസാന പടിവരെയെത്തി; കയർ പൊട്ടി വീണ്ടും കിണറ്റിലേക്ക്; കണ്ണൂരിൽ പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഗൃഹനാഥൻ മരിച്ചു * മരണം ഡോക്ടർ സ്ഥിരീകരിച്ചത് ഇന്നലെ രാവിലെയോടെ; സംസ്‌ക്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ കണ്ണുകൾ തുറന്നും ബന്ധുവിന്റെ കൈയിൽ പിടിച്ചും വയോധികൻ; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും മരണം കവർന്നു; അൽപ്പനേരം കൂടി ജീവിച്ച് മരിച്ച് രമണൻ * നുഫൈൽ അവസാനം നാട്ടിലെത്തിയത് ഡിസംബറിൽ വിവാഹത്തിന് വേണ്ടി; വിവാഹ ശേഷം ലഡാക്കിലേക്ക് മടങ്ങിയത് ജനുവരി 22ന്; ജമ്മു കശ്മീരിൽ അവശേഷിച്ചിരുന്നത് ആറുമാസത്തെ ജോലി; ലഡാക്കിൽ മരണപ്പെട്ട മലയാളി സൈനികന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു; സംസ്‌കാരം നാളെ ഹോം വാർത്ത കോടതി പ്രായപൂർത്തിയാകാത്ത മകളെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; മദ്രസാദ്ധ്യാപകനായ പിതാവിന് മരണം വരെ കഠിന തടവും 6.6 ലക്ഷം രൂപ പിഴയും; കേസിൽ നിർണ്ണായക തെളിവായത് ഡി എൻ എ പരിശോധന ഫലം January 30, 202309:22 PM IST Permalink ജംഷാദ് മലപ്പുറം മലപ്പുറം: മലപ്പുറത്ത് ബലാൽസംഗ കേസിൽ മദ്രസാദ്ധ്യാപകന് മരണം വരെ കഠിന തടവും 6.6 ലക്ഷം രൂപ പിഴയും. പ്രായപൂർത്തിയാകാത്ത 15 കാരിയായ മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നാണ് മദ്രസാധ്യാപകനായ പിതാവിന് എതിരെയുള്ള കേസ്. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനൊപ്പം ആറ് ലക്ഷത്തിയൻപതിനായിരം രൂപ പിഴയും അടക്കണം. 2021 മാർച്ചിലാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ സംഭവം നടക്കുന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുറത്തറിയിച്ചാൽ മാതാവിനെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പലതവണ പെൺകുട്ടി പീഡനത്തിന് ഇരയായി. തുടർന്ന് ഗർഭിണിയായി. 2021ലാണ് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വഴിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. Powered By Video Player is loading. Play Video Play Unmute Current Time 0:00 / Duration 51:23 Loaded: 1.00% 00:00 Stream Type LIVE Seek to live, currently behind liveLIVE Remaining Time -51:23 1x Playback Rate Chapters * Chapters Descriptions * descriptions off, selected Captions * captions settings, opens captions settings dialog * captions off, selected Audio Track * default, selected Picture-in-PictureFullscreen This is a modal window. Beginning of dialog window. Escape will cancel and close the window. TextColorWhiteBlackRedGreenBlueYellowMagentaCyanTransparencyOpaqueSemi-TransparentBackgroundColorBlackWhiteRedGreenBlueYellowMagentaCyanTransparencyOpaqueSemi-TransparentTransparentWindowColorBlackWhiteRedGreenBlueYellowMagentaCyanTransparencyTransparentSemi-TransparentOpaque Font Size50%75%100%125%150%175%200%300%400%Text Edge StyleNoneRaisedDepressedUniformDropshadowFont FamilyProportional Sans-SerifMonospace Sans-SerifProportional SerifMonospace SerifCasualScriptSmall Caps Reset restore all settings to the default valuesDone Close Modal Dialog End of dialog window. Advertisement 2021 മാർച്ച് മുതൽ ഒക്ടോബർ മാസം വരെ പലതവണ പീഡിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്. വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൽ ബഷീർ ആണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി 25 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 40 രേഖകളും ഹാജരാക്കി. പോക്‌സോ ആക്ടിലെ അഞ്ച്(ജെ) പ്രകാരം ജീവപര്യന്തം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, വകുപ്പ് അഞ്ച്(എൽ) പ്രകാരം ജീവപര്യന്തം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, വകുപ്പ് അഞ്ച്(എൻ) പ്രകാരം ജീവപര്യന്തം കഠിന തടവ്, രണ്ട് ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം നാലു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിന് പുറമെ പോക്‌സോ ആക്ടിലെ ഒമ്പത്(എൽ) പ്രകാരം ഏഴ് വർഷം കഠിന തടവ് 25000 രൂപ പിഴ, ഒമ്പത് (എം) പ്രകാരം ഏഴ് വർഷം കഠിന തടവ് 25000 രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. ഈ വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം ഒരോ മാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവും അനുഭവിക്കണം. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം വെറും തടവും പതിനായിരം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടാഴ്ചത്തെ തടവ് എന്നിങ്ങനെ വേറെയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചനുഭവിച്ചാൽ മതി. എന്നാൽ ജീവപര്യന്തം എന്നത് മരണം വരെ കഠിന തടവെന്ന് കോടതി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. പ്രതി പിഴയടക്കുന്ന പക്ഷം അതിജീവിതക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഇതോടൊപ്പം പീഡനത്തിനിരയായ കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിക്ക് നിർദ്ദേശവും നൽകി. കേസിൽ നിർണ്ണായക തെളിവായത് ഡി എൻ എ പരിശോധന ഫലമാണ്. കുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രത്യേക യോഗം ചേരുകയും കുട്ടിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസിക്ക് തീരുമാനമെടുക്കുകയും അബോർഷൻ ചെയ്യുകയുമായിരുന്നു. ഇതിലൂടെ ലഭിച്ച ബ്രൂണം ഡി എൻ എ പരിശോധനക്ക് വിധേയമാക്കിയതിലൂടെയാണ് പിതാവ് തന്നെയാണ് ഗർഭത്തിനുത്തരവാദിയെന്ന് കണ്ടെത്തിയത്. മദ്രസ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന പ്രതി പിന്നീട് വിദേശത്ത് ജോലിക്കായി പോയി. എന്നാൽ കൊറോണ വ്യാപനം മൂലം ജോലി നഷ്ടപ്പെട്ട് ഇയാൾ നാട്ടിൽ തിരികെയെത്തി. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്‌കൂളുകളും പ്രവർത്തനം നിർത്തി. ഇതോടെ കുട്ടിയും വീട്ടിലായി. തുടർന്നാണ് പീഡന പരമ്പര തന്നെ നടന്നത്. STORIES YOU MAY LIKE * സമസ്തക്ക് കീഴിൽ മാത്രമുള്ള മദ്രസകളുടെ എണ്ണം 10459 ആയി ഉയർന്നു * വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ * പി ആർ സുനുവിന് വീണ്ടും ഡിജിപിയുടെ കാരണം കാണിക്കൽ നോട്ടീസ് * സമസ്തക്ക് കീഴിൽ 33 മദ്രസകൾക്ക് കൂടി അംഗീകാരം * വിദ്യാർത്ഥിനി ഗർഭിണിയാക്കി വിദേശത്തേക്ക് മുങ്ങിയ 30കാരൻ പിടിയിൽ Follow us: 63 Shares Share Share Share Email Share Tweet READERS COMMENTS+ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍ kino.de Quiz: Schaffst du es alle 90 Filme anhand eines Bildes zu erkennen?kino.de| SponsoredSponsored Undo kino.de Das waren die Stars damals vor ihren Schönheits-OPskino.de| SponsoredSponsored Undo Treppenlifte Diese neuen Treppenlifte sind beeindruckendTreppenlifte| SponsoredSponsored Undo MQQSO.DE Die besten Turnschuhe für Männer, die man den ganzen Tag tragen kannMQQSO.DE| SponsoredSponsored Undo giga.de Chance vertan: 31 Hollywood-Stars, die Paraderollen abgelehnt habengiga.de| SponsoredSponsored Undo Daily Sport X 20 Zeichen, dass ein Herzinfarkt bevorstehtDaily Sport X| SponsoredSponsored Undo MORE NEWS IN THIS CATEGORY+ * അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് 7 വയസ്സുകാരൻ മരിച്ച സംഭവം; ഹൈക്കോടതിയുടെ സ്റ്റേ നീങ്ങി; രണ്ടാം പ്രതിയായ അമ്മയെ മാപ്പുസാക്ഷി ആക്കിയതിൽ തെറ്റില്ലെന്ന് കോടതി * ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വിവാഹ വാഗ്ദാനം പാലിച്ചില്ലെങ്കിൽ ബലാത്സംഗ കുറ്റം ചുമത്തുന്നത് മണ്ടത്തരം'; നിർണ്ണായക നിരീക്ഷണവുമായി സുപ്രീംകോടതി; കോടതിയുടെ പരാമർശം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ * ജീവനാംശത്തിന് അവകാശം ശാരീരികമോ, മാനസികമോ ആയ വെല്ലുവിളി നേരിടുന്നുണ്ടെങ്കിൽ മാത്രം; ജീവിതച്ചെലവിന് ഉപാധിയില്ലെങ്കിൽ പ്രായപൂർത്തിയായ മകൾക്ക് ജീവനാംശം അവകാശപ്പെടാനാകില്ലെന്ന് ഹൈക്കോടതി; ഉത്തരവ് സി.ആർ.പി.സി. 125(1) പ്രകാരമുള്ള വ്യവസ്ഥ ചൂണ്ടിക്കാട്ടി * ഓംപ്രകാശിനെ എഫ്‌ഐആറിൽ ചേർക്കാതെ ഉള്ള പേട്ട പൊലീസിന്റെ ഒത്തുകളി പൊളിഞ്ഞു; മാധ്യമ വാർത്തയായപ്പോൾ അഡീ. റിപ്പോർട്ടിൽ പ്രതി ചേർത്തു; പാറ്റൂർ ആക്രമണക്കേസിൽ മൂന്നും അഞ്ചും പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി * മലപ്പുറത്ത് പോക്‌സോ കേസിൽ ശിക്ഷിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തിൽ നിന്ന് ചാടി പ്രതിയുടെ ആത്മഹത്യാശ്രമം; പ്രതിയെ കീഴ്‌പ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ശിക്ഷിച്ചത് 18 വർഷത്തെ തടവിന് * കിരീടത്തിലെ സേതുമാധവനെ പോലെ വിടാതെ പിന്തുടർന്ന് നിയമം; മാനസാന്തരപ്പെട്ട് സിനിമാ-സീരിയൽ മേഖലയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും കേസുകൾ ബാക്കി; മ്യൂസിയം നരഹത്യാ ശ്രമക്കേസിൽ ഗുണ്ടുകാട് സാബു അടക്കം 11 പ്രതികൾ കോടതിയിൽ ഹാജരാകാൻ ഉത്തരവ് * ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീം കോടതി; നിയമാനുസൃത നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; മുഹമ്മദ് ഫൈസലിന് ആശ്വാസം; ലക്ഷദ്വീപ് ഭരണകൂടം അപ്പീൽ നൽകി * മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് താൽക്കാലിക ആശ്വാസം; സമൂഹമാധ്യമങ്ങളിൽ പ്രതികരണത്തിനുള്ള വിലക്ക് സുപ്രീകോടതി നീക്കി; 'മതവികാരം വ്രണപ്പെടുത്തരുത്' എന്ന് നിർദേശവും; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ ഹർജി തീർപ്പാക്കി കോടതി * ലക്ഷദ്വീപ് മുൻ എം പിക്ക് മുഹമ്മദ് ഫൈസലിന് ആശ്വാസം; ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു; മേൽക്കോടതിയിൽ നിന്ന് അന്തിമ വിധി വരുന്നതുവരെ വിധി നടപ്പിലാക്കരുതെന്ന് കോടതി; വിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് സംജാതമാകുമെന്നും തെരഞ്ഞെടുപ്പ് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി MNM RECOMMENDS + * നിങ്ങളോടൊപ്പമുള്ളയാൾ പൊടുന്നനെ കുഴഞ്ഞു വീണാൽ എന്തു ചെയ്യും ? അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ എങ്ങനെയാണ് നിങ്ങൾ പെരുമാറുന്നത് ? ഒഴിവാക്കേണ്ട നാല് സാഹചര്യങ്ങൾ ഇവയൊക്കെ * കടന്നപ്പള്ളിക്ക് മന്ത്രിയാകണമെന്ന അതിമോഹമില്ല; ആന്റണി രാജുവിനെ ഒഴിവാക്കിയാൽ ലത്തീൻ സഭ പിണങ്ങും; ദേവർകോവിൽ മന്ത്രിയായി തുടരുന്നത് ലോക്‌സഭയിൽ മുസ്ലിം വോട്ടുകളും കൂട്ടും; രണ്ടരക്കൊല്ലത്തിന് ശേഷമുള്ള പുനഃസംഘടനയോട് മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവ്; പിണറായി കാബിനറ്റിലേക്ക് എത്താൻ ഗണേശ് കുമാറിന് കടമ്പകൾ ഏറെ; പത്തനാപുരം എംഎൽഎയെ സിപിഎം തഴയും? * നിങ്ങൾ എത്രകാലം ജീവിച്ചിരിക്കും ? നിങ്ങളുടെ ഹൃദയത്തിന് എത്ര വർഷത്തെ ആയുസ്സുണ്ട്? ഈ ഓൺലൈൻ കാൽക്കുലേറ്ററിലൂടെ മനസ്സിലാക്കുക; പാലൊഴിക്കാതെ കാപ്പി കുടിച്ചാൽ എന്തു സംഭവിക്കുമെന്നു കൂടി അറിയുക * റഷ്യയെ തോൽ്പ്പിക്കാമെന്ന് കരുതുന്നത് വിഢിത്തം; യുക്രെയിന് ആയുധം നൽകുന്നത് അധാർമ്മികം; ക്രീമിയ ഒരിക്കലും യുക്രെയിന് കിട്ടില്ല; നാറ്റോ സഖ്യരാജ്യമായ ക്രൊയേഷ്യയുടെ പ്രസിഡണ്ട് പറയുന്നത് ഇങ്ങനെ * നിരവധി പേരെ നഷ്ടപ്പെട്ട കശ്മീരികളെയും സുരക്ഷാസൈനികരുടെ കുടുംബത്തെയുംപോലെ അച്ഛന്റെയും മുത്തശ്ശിയുടെയും മരണം കണ്ട് വളർന്നയാളാണ് ഞാൻ; മോദിക്കും അമിത് ഷായ്ക്കും അജിത് ഡോവലിനെയും പോലുള്ളവർക്ക് വേദനയെന്തെന്ന് അറിയില്ല; താരമായി രാഹുൽ; നന്ദി പറയേണ്ടത് മോദിയോടോ? ത്രിപുരയിലെ കൂട്ടുകാർ എത്തിയില്ല; ജോഡോ യാത്രയിൽ കോൺഗ്രസിന് പ്രതീക്ഷ * ഓസ്‌ട്രേലിയയിലെ ഖലിസ്ഥാൻ ആക്രമണം; രണ്ട് പേർക്ക് പരിക്ക്: നിരവധി ഖലിസ്ഥാനി പ്രവർത്തകർ കസ്റ്റഡിയിൽ: ആശങ്കയറിയിച്ച് ഇന്ത്യ * വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണു; രക്ഷിക്കാൻ പിറകേ ചാടിയ വീട്ടമ്മ മരിച്ചു; പരുക്കേൽക്കാതെ പൈപ്പിൽ പിടിച്ചുനിന്ന കുട്ടിയെ കരയ്‌ക്കെത്തിച്ച് നാട്ടുകാർ * സിപിഎം പ്രവർത്തകർ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി പ്രവർത്തകർ കുറുമാറിയത് ഏതാനും മാസം മുൻപ്; പ്രത്യുപകാരമായി സിപിഐ മുൻ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച കേസിൽ 'സഖാക്കളും' മൊഴി മാറ്റി; കേസുകൾ കോടതിയിൽ അട്ടിമറിക്കുന്നത് സമവായ ചർച്ചകൾക്കൊടുവിൽ; സിപിഐ-സിപിഎം തർക്കം പുതിയ തലത്തിലേക്ക്; ഒന്നും മിണ്ടാതെ കാനം; നിയമസഭയിൽ പ്രതിപക്ഷത്തിന് പുതിയ ആയുധം * ഭാര്യ മരിച്ചതിന് പിന്നാലെ കാണാതായി; കൊലപാതകക്കേസിൽ ഭർത്താവിനെ പൊലീസ് അന്വേഷിക്കാൻ തുടങ്ങിയിട്ട് 22 വർഷം: നാട്ടിലും കാസർകോഡും കറങ്ങി നടന്നിട്ടും ഹമീദിനെ കാണാൻ പൊലീസിന് മാത്രം കഴിയുന്നില്ല * രാഷ്ട്രപിതാവിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് രാജ്യം; രാജ്ഘട്ടിലെത്തി പ്രണാമം അർപ്പിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും * പെഷാവറിൽ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രിക് ഇ താലിബാൻ; പൊട്ടിത്തെറിച്ചത് പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോൾ മുൻനിരയിൽ ഉണ്ടായിരുന്ന ചാവേർ: മരിച്ചത് 59 പേർ: മരണ സംഖ്യ ഇനിയും ഉയർന്നേക്കും * 'ഇതാണ് എന്റെ ഫൈനൽ ഇയർ ക്ലാസ് റൂം'; ലോ കോളജ് ഓർമ്മകളിൽ മമ്മൂക്ക;വൈറലായി വീഡിയോ * ബിബിസി ഡോക്യുമെന്ററി പ്രദർശനം;വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി സർവകലാശാലകൾ; രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ 10 മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 11 പേർക്ക് ക്ലാസിൽ നിന്നും ഹോസ്റ്റലിൽ നിന്നും സസ്‌പെൻഷൻ * കുണ്ടന്നൂർ വെടിക്കെട്ട് അപകടം; പൊട്ടിത്തെറിയുടെ കാരണം അമിട്ടിനുഉപയോഗിക്കുന്ന കരിമരുന്ന് മിശ്രിതത്തിൽ തീപടർന്നതാണെന്ന് പ്രാഥമിക നിഗമനം; ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ ; കേസടുത്തത് എക്‌സ്‌പ്ലോസീവ് വകുപ്പ് ചുമത്തി; അളവിലധികം വെടിമരുന്ന് സൂക്ഷിച്ചിരുന്നോയെന്നും പരിശോധന * പയ്യന്നൂരിൽ പള്ളിയിൽ കയറി വ്യാപാരിയുടെ അരലക്ഷം രൂപ വിലവരുന്ന റാഡോ വാച്ച് കവർന്നു; കർണാടക സ്വദേശിയായ മധ്യവയസ്‌കനെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി * ഇന്ത്യൻ ഹോക്കി പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു; രാജി പ്രഖ്യാപനം ലോകകപ്പ് ഹോക്കിയിലെ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ; സ്ഥാനമൊഴിഞ്ഞത് ഒളിമ്പിക്‌സ് വെങ്കലമെഡലിലേക്ക് ഇന്ത്യയെ നയിച്ച പരിശീലകൻ * കോവിഡ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട പീഡനക്കേസിലെ പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിച്ചത് പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് * പെഷാവാർ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു; കൊലപ്പെട്ടവരുടെ എണ്ണം 46 ആയി; സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ; ടിടിപി നേതാവ് ഉമർഖാലിദ് ഖുറസാനിയുടെ കൊലപാതകത്തിന്റെ പ്രതികാരമെന്ന് സഹോദരൻ * അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് 7 വയസ്സുകാരൻ മരിച്ച സംഭവം; ഹൈക്കോടതിയുടെ സ്റ്റേ നീങ്ങി; രണ്ടാം പ്രതിയായ അമ്മയെ മാപ്പുസാക്ഷി ആക്കിയതിൽ തെറ്റില്ലെന്ന് കോടതി * വരും മണിക്കൂറിൽ തലസ്ഥാനമടക്കം സംസ്ഥാനത്തെ 2 ജില്ലകളിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത; ഒപ്പം ശക്തമായ കാറ്റുമെന്നും മമുന്നറിയിപ്പ്; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് * TODAY * LAST WEEK * LAST MONTH * സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം? * ജയിലിൽ കിടന്നപ്പോൾ തിരിഞ്ഞുനോക്കാത്ത ഐ.എ.എസുകാരുടെ പഞ്ചനക്ഷത്ര സത്കാരം വേണ്ടെന്ന് ശിവശങ്കർ; വിരമിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒരുക്കിയ വിടവാങ്ങൽ സത്കാരം ഉപേക്ഷിച്ച് ഐ.എ.എസ് അസോസിയേഷൻ; ശിവശങ്കറിന് കലിപ്പായത് ജയിലിൽ കിടന്നപ്പോൾ ഐ.എ.എസുകാരെല്ലാം ശത്രുവായി കണ്ടത്; ആകെ സഹായിച്ചത് ആഭ്യന്തര സെക്രട്ടറി വി.വേണു മാത്രം * നിങ്ങൾ എത്രകാലം ജീവിച്ചിരിക്കും ? നിങ്ങളുടെ ഹൃദയത്തിന് എത്ര വർഷത്തെ ആയുസ്സുണ്ട്? ഈ ഓൺലൈൻ കാൽക്കുലേറ്ററിലൂടെ മനസ്സിലാക്കുക; പാലൊഴിക്കാതെ കാപ്പി കുടിച്ചാൽ എന്തു സംഭവിക്കുമെന്നു കൂടി അറിയുക * ഉപ്പ് സത്യാഗ്രഹത്തിന് ശേഷം രാജ്യം കണ്ട ഐതിഹാസിക യാത്ര; അഞ്ചുമാസത്തോളം നീണ്ട കണ്ടെയ്‌നർ ജീവിതം; നടന്നത് 4080 കിലോമീറ്റർ; വെള്ള ഖദർ ഒഴിവാക്കി ടീ ഷർട്ടിലേക്ക്; ചുംബിച്ചും, കെട്ടിപ്പിടിച്ചും, ജനങ്ങളെ കൈയിലെടുത്തു; ഒളിച്ചോട്ടക്കാരനായ പഴയ നേതാവിനെ സ്വയം കൊന്നു; പപ്പുമോനിൽനിന്ന് പ്രിയപ്പെട്ടവനിലേക്ക്! രാഹുൽ ഗാന്ധിയുടെ പരിണാമ കഥ * തനിക്ക് ശമ്പളം വേണ്ട, പകരം ഓണറേറിയം മതി; വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളിലും; ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കത്ത് നല്കി * മഞ്ഞുകട്ട വാരിയെടുത്ത് കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട് ഓടി രാഹുൽ; സഹപ്രവർത്തകരുടെ സഹായത്തോടെ രാഹുലിനെ പിടിച്ചു നിർത്തി പ്രതികാരം ചെയ്ത് പ്രിയങ്കയും; രണ്ടുപേരെയും നോക്കി ചിരിച്ച കെസിക്ക് പണി കൊടുത്തത് സഹോദരങ്ങൾ ഒരുമിച്ച്; ഭാരത് ജോഡോ യാത്ര സമാപനത്തിലെ വൈറൽ വീഡിയോ * കാഞ്ഞങ്ങാട് ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; നാലുപേർക്ക് പരുക്ക്; അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് * 'ഇതാണ് എന്റെ ഫൈനൽ ഇയർ ക്ലാസ് റൂം'; ലോ കോളജ് ഓർമ്മകളിൽ മമ്മൂക്ക;വൈറലായി വീഡിയോ * 'അയ്യേ... കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ തന്നെ എഴുതിയത് മായ്ച് കളഞ്ഞത് മോശമായിപ്പോയി': ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ആർഎസ്എസിന് എതിരെ വിവാദ പോസ്റ്റിട്ട പി പി ചിത്തരഞ്ജൻ എം എൽ എ പരാമർശം എഡിറ്റ് ചെയ്ത് മുങ്ങി; പിന്മാറ്റം ആരോപണത്തിന് തെളിവ് നൽകാൻ സന്ദീപ് വചസ്പതി വെല്ലുവിളിച്ചതോടെ * ലോകത്തേറ്റവും സബ്സ്‌ക്രൈബേഴ് ഉള്ള യൂ ട്യുബ് ചാനൽ ഉടമ; വരുമാനത്തിലും ലോക റിക്കോർഡ്; കിട്ടുന്നതിൽ കൂടുതലും സബ്സ്‌ക്രൈബേഴ്സിനു വീതിച്ചു നൽകും; 1000 പേർക്ക് കാഴ്‌ച്ച തിരിച്ചു കൊടുത്തു; മിക്കവർക്കും സഹായം നൽകി കൈയടി നേടുമ്പോൾ * നിലമ്പൂരുകാരി സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ? * സ്റ്റാൻഡ്‌ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ * ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ * യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ * 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി * കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ? * ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്‌കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ * ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്‌ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ * 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ * സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം? * പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ * ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്‌നമെന്ന് ഡോ.സുൾഫി നൂഹ് * തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ * മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി * മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്‌നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത് * ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്‌നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് * മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും * ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്‌മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ * നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ് * നിലമ്പൂരുകാരി സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ? * Home * News * Politics * Sports * Cinema * Channel * Money * Religion * Interview * Scitech * Opinion * Feature * Column * More * Literature * Fine Art * Health * Classifieds * Europe * Ireland * Australia * New Zealand * Canada * USA * Bharath * Saudi Arabia * Kuwait * Bahrain * Emirates * Qatar * Oman * Singapore * Rest of the World * Videos * Share Videos * Cinema varthakal * * About Us * Contact Us * Grievance * Advertisements * Terms & Conditions * Privacy Policy * Disclaimer * Archives * Site Map www.marunadanmalayalee.com © Copyright 2023. All rights reserved. kino.de Quiz: Schaffst du es alle 90 Filme anhand eines Bildes zu erkennen?kino.de| SponsoredSponsored Read Next Story MQQSO.DE Die besten Turnschuhe für Männer, die man den ganzen Tag tragen kannMQQSO.DE| SponsoredSponsored Read Next Story Treppenlifte Diese neuen Treppenlifte sind beeindruckendTreppenlifte| SponsoredSponsored Read Next Story